തിരുവനന്തപുരം : ലോർഡ്സ് ഹോസ്‌പിറ്റലിലെ ജനറൽ ആൻഡ് ലാപ്പറോസ്കോപ്പിക് സർജറി വിഭാഗത്തിൽ 23ന് സൗജന്യ ഹെർണിയ (കുടൽ ഇറക്കം) നിർണയ ക്യാമ്പ് നടത്തും. ഡോ.കെ.പി.ഹരിദാസിന്റെ നേതൃത്വത്തിലാണ് പരിശോധന. പൊക്കിൾ അടിവയർ മുൻപ് സർജറി നടത്തിയ സ്ഥലം എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ഹെർണിയകൾ കണ്ടെത്തുന്നതിനും സർജറി ആവശ്യമെങ്കിൽ ലാപ്പറോസ്കോപ്പിക് (കീ ഹോൾ) സർജറി വഴി ഏറ്റവും കുറഞ്ഞ ചെലവിൽ ചെയ്യും. സൗജന്യ രജിസ്ട്രേഷനും കൺസൾട്ടേഷനും ഫോൺ : 8281947523.