kana

വെഞ്ഞാറമൂട്: മുക്കുന്നൂർ വിളയിൽ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ കനകമ്മ (96) നിര്യാതയായി. മക്കൾ: ശാന്ത, ലളിത,വിലാസിനി, പുഷ്പാംഗദൻ, ശോഭന, ഉഷ. മരുമക്കൾ: ഭവാനന്ദൻ, ഗോപി, സത്യൻ, സുപ്രഭ, ശിവാനന്ദൻ (റിട്ട. ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക്, തിരുവനന്തപുരം). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.