kovalam

ബാലരാമപുരം: തേമ്പാമുട്ടം സൗമ്യ വിലാസത്തിൽ മുരുകന്റെ ഭാര്യ സുരഭി (59) നിര്യാതയായി. മക്കൾ : സൗമ്യ, സ്വപ്ന, സുമേഷ്. മരുമക്കൾ: രജു, കണ്ണൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.