vipin

കഴക്കൂട്ടം: ചേങ്കോട്ടുകോണം ധന്യയിൽ ശിവദാസന്റെയും ലീലയുടെയും മകൻ എസ്.എൽ. വിപിൻ (47) നിര്യാതനായി. സി.പി. എം കാട്ടായിക്കോണം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: അനു (അയിരൂപ്പാറ ഫാർമേഴ്സ് ബാങ്ക്). സംസ്‌കാരം ഇന്ന് രാവിലെ 11നു് വീട്ടുവളപ്പിൽ.