obitury

നെടുമങ്ങാട്: വലിയമല പേരില കൊച്ചുകാട് വീട്ടിൽ ശശി- കമലം ദമ്പതികളുടെ മകൻ സന്തോഷിനെ (28) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അവിവാഹിതനാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. വലിയമല പൊലീസ് കേസെടുത്തു.