വെഞ്ഞാറമൂട്: കോലിയക്കോട് കിണറ്റ്മുക്ക് ജയാ ഭവനിൽ രവീന്ദ്രനാശാരി (83) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: ജയചന്ദ്രൻ, ലതിക, ജയകുമാരി. മരുമക്കൾ: രാധാകൃഷ്ണൻ വിക്രമൻ, ഷൈനി.