മേലാംകോട്: പൊന്നുമംഗലം ഭഗവതി വിലാസം വീട്ടിൽ പി. നാരായണൻ (78) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: പരേതയായ വസന്ത, മഞ്ജു (പത്ര ഏജന്റ് ഐരാണിമുട്ടം), ശോഭ, തങ്കച്ചി (നഗരസഭ, തിരു.). മരുമക്കൾ: പരേതനായ രാജേന്ദ്രൻ, ഹരികുമാർ (പത്ര ഏജന്റ്, ഐരാണിമുട്ടം), കനീഷ് കൃഷ്ണൻ (അദ്ധ്യാപകൻ, ടെക്നിക്കൽ സ്കൂൾ, നെയ്യാറ്റിൻകര), രാജൻ.