j

തിരുമല: തേലിഭാഗം, മലയത്ത് വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ജാനകി അമ്മ (95) നിര്യാതയായി. മക്കൾ: പരേതനായ ജലധരൻ നായർ, ജെ. രമാമണിഅമ്മ (നിർമ്മല), ആർ. ശശികുമാർ, ജെ. ശോഭന, ആർ. കൃഷ്ണൻകുട്ടി, ആർ. ജയചന്ദ്രൻ, ജെ. ചന്ദ്രലേഖ. മരുമക്കൾ: പരേതയായ ഗിരിജ കുമാരി എ, പരേതനായ പ്രഭാകരൻ നായർ, സുജാതകൃഷ്ണ, രാധാകൃഷ്ണൻ, മോളി, രാജൻ നായർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ എട്ടിന്.