തിരുവനന്തപുരം: പട്ടം കുളത്തിൽ കര പുത്തൻ വീട്ടിൽ കുളങ്ങര ലെയ്നിൽ പരേതനായ ബാലൻ പിള്ളയുടെ ഭാര്യ ശാന്തകുമാരി അമ്മ (77) നിര്യാതയായി. മക്കൾ: പ്രഭ, രാധാകൃഷ്ണൻ, സുരേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.