p

പേരൂർക്കട : മസ്‌ജിദ് ലെയ്ൻ ജാസ് ഭവനിൽ സി.പി. പവിത്രൻ (76, റിട്ട. പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. ഭാര്യ: പരേതയായ എം. രാധാമണി (കെ.എസ്.ഇ.ബി). മക്കൾ: ജിജുമോൻ സി.പി. (യു.എസ്.എ), ഷിബു സി.പി. (ബിസിനസ്), അനീഷ് സി.പി. (യു.എസ്.എ). മരുമക്കൾ: മഞ്ജുള രാജേന്ദ്രൻ (യു.എസ്.എ), ധന്യ എൻ.എം, നിഷാ ചന്ദ്രൻ (യു.എസ്.എ). സംസ്കാരം : ഇന്നുരാവിലെ 11ന് ശാന്തികവാടത്തിൽ. സഞ്ചയനം: ഞായറാഴ്ച 8.30ന്.