പാറശാല: ആറയൂർ ചാവല്ലൂർപൊറ്റ മുട്ടാറ്റുകോണം ഞാറ്റടിത്തലക്കൽ വീട്ടിൽ ചന്ദ്രൻ.ഡി (ക്രിസ്തുദാസ്,70) വാഹനാപകടത്തിൽ മരിച്ചു. ഭാര്യ: കമലമ്മ. മകൻ: പ്രദീപ് കുമാർ. പ്രാർത്ഥന :ഇന്ന് രാവിലെ 10 ന്.