babu

കാട്ടാക്കട: കൊറ്റംപള്ളി തെങ്ങുവിള ബിനു ഹൗസിൽ കെ. ബാബു (72) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: ബിന്ദു, ബിനു. മരുമകൻ :പരേതനായ അജയൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.