sukesan

വർക്കല: ഇടവ പാറയിൽ വടക്കേവിളവീട്ടിൽ സുകേശൻ (57) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അഖിൽ, അപർണ. മരുമകൻ: പ്രവീൺ.