sarojaniamm

മുടപുരം: കൂന്തള്ളൂർ ചിറയിൽ വീട്ടിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ കെ. സരോജിനി അമ്മ (95) നിര്യാതയായി. മകൾ: വസന്തകുമാരി (റിട്ട. വി.എസ്.എസ്.സി). മരുമകൻ: പരേതനായ സദാശിവൻ പിള്ള. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.