obitury

നെടുമങ്ങാട്: ഇരിഞ്ചയം മുക്കിൽക്കട പിണട്ടിൻകുഴി വീട്ടിൽ അനിൽകുമാറിന്റെയും അനിതകുമാരിയുടെയും മകൻ അഭിലാഷ് (ആരോമൽ,18) നിര്യാതനായി. സഹോദരൻ: അനന്ദു. സഞ്ചയനം: ശനിയാഴ്ച രാവിലെ 9 ന്.