നെടുമങ്ങാട്: കുശർക്കോട് കാക്കോട് തടത്തരികത്ത് വീട്ടിൽ എൻ. വാസുദേവൻ (66) നിര്യാതനായി. ഭാര്യ: എസ്. ഗിരിജാകുമാരി. മക്കൾ: ജി. രാഗി, ജി. രാജി, ജി. രഞ്ജു. മരുമക്കൾ: രഞ്ജിത്, രാജേഷ്, സജി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.