തിരുവനന്തപുരം: കെ-ടെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 72229 പേർ പരീക്ഷ എഴുതിയതിൽ 19588 പേർ വിജയിച്ചു. വിജയ ശതമാനം 27.12 ശതമാനം. www.pareekshabhavan.gov.inലും www.ktet.kerala.gov.inലും ഫലം ലഭിക്കും.