നെയ്യാറ്റിൻകര: തിരുപുറം മുള്ളുവിള കീഴേ പ്ലാവ് നിന്ന ലൂർദ്ദ് മന്ദിരത്തിൽ വൈ.കെ. അലോഷ്യസ് (റിട്ട. എ.ടി.ഒ കെ.എസ്.ആർ.ടി.സി - 61) നിര്യാതനായി. ഭാര്യ: ശ്രീകുമാരി (റിട്ട ടീച്ചർ). മക്കൾ: പരേതയായ ആരതി, അന്ഡജോപോൾ, അഞ്ജലോപോൾ. മരുമകൻ: വിനായക്. പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 8ന്.