വിഴിഞ്ഞം: കോട്ടപ്പുറം തോപ്പുവിള വീട്ടിൽ തായി. കെ (90) നിര്യാതയായി. മക്കൾ: ശശി.ടി (റിട്ട. കെ.എസ്.ഇ.ബി), രാജൻ .ടി (സലിം), പ്രഹ്ളാദൻ.ടി, സദാനന്ദൻ തായി (മുൻ കൗൺസിലർ തിരുവനന്തപുരം നഗരസഭ). മരുമക്കൾ: ലേഖ. ജി (റിട്ട. റവന്യു), സരസ്വതി അമ്മ എസ് (മല്ലിക ), ഷീബ.ജി, ശാന്തി .ജി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.