വിതുര: ചേന്നൻപാറ കെ.ആർ മന്ദിരത്തിൽ കെ. രാമൻ നായർ (90) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിരാദേവി. മക്കൾ: പരേതനായ കെ.ആർ. പ്രഭകുമാർ, പ്രസന്നകുമാരി, പുഷ്പകുമാരി, പ്രമീളകുമാരി. മരുമക്കൾ: വൃന്ദ, വി. പ്രസന്നകുമാർ (റിട്ട. എസ്.ഐ), ജി.എസ്. വിജയകുമാർ (റിട്ട. എസ്.ഐ), രാജ്കുമാർ (രാജ് ഫർണീച്ചർമാർട്ട്),