തോന്നയ്ക്കൽ: കുടവൂർ കൊല്ലയിൽ ശ്യാം നിവാസിൽ കെ. മോഹനൻ നായർ (61) നിര്യാതനായി. ഭാര്യ: ജെ. സതി കുമാരി. മക്കൾ: ശ്യാം.എം.എസ്, സ്‌നേഹ. എം.എസ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.