ravi

ആനയറ: ബാങ്ക് റോഡിൽ വലിയ വീട്ടിൽ സി. രവീന്ദ്രൻ (80, റിട്ട. പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. ഭാര്യ: ലൈലാഭായി. മക്കൾ: രതീഷ് കുമാർ, ഹരീഷ്, ശ്രീരശ്മി. മരുമക്കൾ: ഡയാന, ഷീജ, സന്തോഷ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 9.30ന്.