കോവളം:വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ ദിവസവേദനാടിസ്ഥാനത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥി എസ്.സി വിഭാഗത്തിൽപ്പെട്ട വ്യക്തിയായിരിക്കണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496040649, 04712480256.