കോവളം:സേവാഭാരതി വെങ്ങാനൂർ യൂണിറ്റിന്റെയും കിംസ് ഹെൽത്ത് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ കൊവാക്സിൻ ക്യാമ്പ് നടത്തും.ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെ മുട്ടക്കാട് എൻ.എസ്.എസ് കരയോഗം ചലഞ്ച് മെമ്മോറിയൽ ഹാളിലാണ് ക്യാമ്പ്.ഫോൺ: 9746448138, 9400455242.