മലയിൻകീഴ്: ഡി.സി.സി അംഗവും മലയിൻകീഴ് ഗ്രാമപഞ്ചായത്ത് നേമം ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം തച്ചോട്ടുകുന്ന് വിറക് വെട്ടികോണത്ത് ലാൽ ഭവനിൽ കെ. ഷിബുലാൽ (49) നിര്യാതനായി. ഭാര്യ: ഉഷാറാണി. മക്കൾ: ഗോകുൽ, ഗ്രേഷ്മ. സംസ്കാരം ഇന്ന്.