കുളത്തൂർ: മുക്കോലയ്ക്കൽ തോപ്പിൽ വീട് സിന്ധു ഭവനിൽ ജി. സുഗുണൻ (80- റിട്ട. ഫോർമാൻ, കൊച്ചിൻ ഷിപ്പിയാർഡ്) നിര്യാതനായി. ഭാര്യ: കെ. സിന്ധു. മക്കൾ: എസ്.എസ്. ബിന്ദു, എസ്.എസ്. ബിനു. മരുമക്കൾ: കെ.വി. സുനിൽകുമാർ (അബുദാബി), ആര്യബാബു. സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30 ന്.