കാട്ടാക്കട: ആലുംകുഴി പുണർതം വീട്ടിൽ റസാലൻ ജെ (69) നിര്യാതനായി. ഭാര്യ: ലളിത.എസ് (വി.എ.സി.ബി). മക്കൾ: ഷീജ, മഞ്ചു, ജയകുമാർ. സഞ്ചയനം ശനിയാഴ്ച രാവിലെ 10.30ന്.