കാട്ടാക്കട: കുട്ടമല അമൃത ഭവനിൽ പരേതനായ സി. ശങ്കരന്റെ ഭാര്യ സി.സുഗന്ധി (69) നിര്യാതയായി. മക്കൾ: ലത, പ്രഭ, ഗീത, പ്രീത. മരുമകൾ: സ്റ്റീഫൻ, ജോർജ്, സുനിൽ. പ്രാർത്ഥന: ശനിയാഴ്ച രാവിലെ 9ന്.