തിരുവട്ടാർ: ചെമ്മാൻവിള പുത്തൻ വീട്ടിൽ പി.സുകുമാരൻ നായർ (94) നിര്യാതനായി. ഭാര്യ: ടി. രത്നമ്മ. മക്കൾ: പി.എസ്. രാജശേഖരൻ നായർ, പി.എസ്. ജയശേഖരൻ നായർ, പി.എസ്. ചന്ദ്രശേഖരൻ നായർ, പി. എസ്. കൃഷ്ണൻനായർ, എസ്.ആർ.നന്ദിനി അമ്മ. മരുമക്കൾ: ബി. വിമലാദേവി, കെ.രജനി, സുധാകുമാരി. വി, ജയശ്രീ.എസ്.കെ, സന്തോഷ് കുമാർ എൻ. സഞ്ചയനം 28 ന് 8.30ന്.