ചിറയിൻകീഴ്: ശാർക്കര കുറ്റിയത്തുമുക്ക് പുളിമൂട്ടുവിളാകം വീട്ടിൽ മണിയൻ (62) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അശ്വതി, വിഷ്ണു. മരുമകൻ: പരേതനായ ഹാരിസ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.