കിളിമാനൂർ: ചൂട്ടയിൽ (വർത്തൂർ) കുഴിവിളവീട്ടിൽ പരേതനായ തങ്കപ്പൻ ആശാരിയുടെ ഭാര്യ സരോജിനി (80) നിര്യാതയായി. മക്കൾ: അജയകുമാർ, വത്സല. മരുമക്കൾ: സീന (അംഗൻവാടി), ബാബു.