കിളിമാനൂർ: മേലേക്കോണം ലീലാ മന്ദിരത്തിൽ പരേതനായ സദാശിവൻ നായരുടെ ഭാര്യ ലീല (72) നിര്യാതയായി. മക്കൾ: സിജു, ശ്രീജ. മരുമക്കൾ: സന്തോഷ് കുമാർ, ഷാജി.