sudhakaran

തിരുവനന്തപുരം: പ്രകൃതിദുരന്തത്തിനിരയായവർക്ക് ദുരിതാശ്വാസ സഹായം സമയബന്ധിതമായി നല്കുന്നതിൽ പിണറായി സർക്കാർ വീഴ്ച വരുത്തിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പ്രസ്താവനയിൽ പറഞ്ഞു. ഇത്തവണയെങ്കിലും പ്രളയബാധിതർക്ക് സമയബന്ധിതമായി സഹായമെത്തിക്കാൻ സർക്കാർ തയ്യാറാകണം. കേരളത്തിൽ അതീവ പരിസ്ഥിതി ദുർബല പ്രദേശത്തും നീർത്തടത്തോട് ചേർന്നും 5924 ക്വാറികളാണ് പ്രവർത്തിക്കുന്നത്. ഇതിൽ മൂന്നിലൊന്ന് പോലും നിയമാനുസൃതമല്ല.

 ആ​ർ​ക്കും​ ​തെ​രു​വി​ലി​റ​​​ങ്ങേ​ണ്ടി​ ​വ​രി​ല്ല​

കെ.​പി.​സി.​സി​ ​ഭാ​ര​വാ​ഹി​ ​പ​ട്ടി​ക​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട്​​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ൾ​ക്ക​ട​ക്കം​ ​ആ​ർ​ക്കും​ ​തെ​രു​വി​ലി​റ​​​ങ്ങേ​ണ്ടി​ ​വ​രി​ല്ലെ​ന്ന്​​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ്​​ ​കെ.​ ​സു​ധാ​ക​ര​ൻ​ ​എം.​പി​ ​പ​റ​ഞ്ഞു.​ ​പാ​ർ​ട്ടി​യാ​ണ്​​ ​വ​ലു​തെ​ന്ന്​​ ​ക​രു​തു​ന്ന​വ​ർ​ ​പ്ര​തി​ഷേ​ധി​ക്കി​ല്ല.​ ​എ​ല്ലാ​വ​രോ​ടും​ ​കൂ​ടി​യാ​ലോ​ച​ന​ ​ന​ട​ത്തി​യാ​ണ്​​ ​പ​ട്ടി​ക​ ​ത​യ്യാ​റാ​ക്കി​യ​ത്​.​ ​സാ​മു​ദാ​യി​ക​ ​സ​മ​വാ​ക്യ​ങ്ങ​ൾ​ ​പ​രി​ഗ​ണി​ച്ചു.​ ​ഗ്രൂ​പ്പി​ൽ​ ​ഉ​ള്ള​വ​ർ​ ​ത​ന്നെ​യാ​ണ് ​പ​ട്ടി​ക​യി​ലു​മു​ള്ള​ത്.​ ​ജ​ന​സ​മ്മ​തി​യും​ ​പ്ര​വ​ർ​ത്ത​ന​ ​മി​ക​വു​മാ​ണ് ​പ​രി​ഗ​ണി​ച്ച​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പാ​ർ​ട്ടി​ ​സ്ഥാ​നാ​ർ​ത്ഥി​ക്കെ​തി​രെ​ ​നി​ന്ന​വ​രെ​ ​ഭാ​ര​വാ​ഹി​ ​പ​ട്ടി​ക​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.​ ​വൈ​സ് ​പ്ര​സി​ഡ​ന്റ്​​ ​സ്ഥാ​ന​ത്തേ​ക്ക് ​പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​ ​ര​മ​ണി​ ​പി.​ ​നാ​യ​ർ​ ​ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത് ​അ​ത്ത​ര​ത്തി​ലാ​ണ്.​ ​പ​ക​രം​ ​സീ​നി​യ​റാ​യ​ ​ഒ​രാ​ളെ​ ​ക​ണ്ടെ​ത്താ​ൻ​ ​ക​ഴി​യാ​തെ​ ​വ​ന്ന​തു​കൊ​ണ്ടാ​ണ് ​വൈ​സ് ​പ്ര​സി​ഡ​ന്റ്​​ ​സ്ഥാ​ന​ത്ത് ​വ​നി​ത​യി​ല്ലാ​താ​യ​ത്.​ ​ഭാ​ര​വാ​ഹി​ക​ളെ​ ​തീ​രു​മാ​നി​ക്കു​ന്ന​തി​ൽ​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ​ ​ഇ​ട​പെ​ട്ടി​ട്ടി​ല്ല.