vld-2

വെള്ളറട: നെല്ലിശ്ശേരി രമേഷ് ഭവനിൽ രാമചന്ദ്രൻ (വെള്ളറട എസ്. എൻ. ഡി. പി ശാഖ മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം 57) നിര്യാതനായി ഭാര്യ: രമണി. മക്കൾ: രമേഷ്, അശ്വതി. മരുമകൻ: ഷിജി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.