sreedevi

ചിറയിൻകീഴ്: പുരവൂർ ശ്രീഭവനത്തിൽ ശ്രീദേവി (56) നിര്യാതയായി. ഭർത്താവ്. വസന്തൻ (റിട്ട.കിഴുവിലം സർവീസ് സഹകരണ ബാങ്ക് ). മക്കൾ: ശ്രീദേവ്, ശ്രീക്കുട്ടി, ലക്ഷ്മിശ്രീ. മരുമക്കൾ: രമേശ്, നീതു. സഞ്ചയനം.24 ന് രാവിലെ 8 ന് .