നെടുമങ്ങാട്: പന്തലക്കോട് കുറ്റിയാണി ചേന്നുംപുറത്ത് വീട്ടിൽ സുകുമാരൻ നായർ (74) നിര്യാതനായി. ഭാര്യ: വസന്തകുമാരി. സഞ്ചയനം: 24 ന് രാവിലെ 8.30ന്.