ആറ്റിങ്ങൽ: പട്ടള കോട്ടയ്ക്കൽ കുന്നുംപുറത്ത് വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ഓമന (78) നിര്യാതയായി. മക്കൾ: മല്ലിക, ലത, ജോയി സിന്ധു . മരുമക്കൾ: രാജൻ, അനിൽകുമാർ, സുജിത, പരേതനായ അനിൽകുമാർ.