നെടുമങ്ങാട്: ചാരുംമൂട് ആർ.എസ്. ഭവനിൽ പരേതനായ റിട്ട.സബ് ഇൻസ്പെക്ടർ ജെ.ശ്രീധരന്റെ ഭാര്യ എൽ. സൂസമ്മ (75) നിര്യാതയായി. മക്കൾ:എസ്.എസ്.രാജീലത, ജെ.എസ്.സുധീർരാജ് (എ.എക്സി. പത്തനംതിട്ട മുനിസിപ്പാലിറ്റി), ജെ.എസ്.രാജ്മോഹൻ (വ്യാവസായിക പരിശീലന വകുപ്പ്),സുനിൽ രാജ് (തൊളിക്കോട് ഗവ.ഹയർസെക്കൻഡറി സ്കൂൾ). മരുമക്കൾ: പരേതനായ സുനിൽകുമാർ (സി.ഐ.എസ്.എഫ്), ഡാലി, കെ.ദിവ്യ, ആശിഷ. സംസ്കാരം ഇന്ന് രാവിലെ 11ന്.