ചിറയിൻകീഴ്: കൂന്തള്ളൂർ സഭവിള വിളയിൽ വീട്ടിൽ ആർ. കരുണാകരൻ (85, റിട്ട. ഹെഡ് ക്ലാർക്ക് സോയിൽ കൺസർവേഷൻ) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പവല്ലി. മക്കൾ: റോയിദ (കാർഷിക കോളേജ്, വെള്ളായണി), ജോയി രാമൻ (ദുബായ്), ജ്യോതി ലക്ഷ്‌മൻ (കിഴുവിലം സർവീസ് സഹകരണ ബാങ്ക്), ജ്യോതി ലക്ഷ്മി (സെക്രട്ടേറിയറ്റ്). മരുമക്കൾ: സജീവ്, ഷീബ, മിനി, സുനിൽ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.