photo

പാലോട്: കള്ളിപ്പാറ കൊടിയിൽ വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ ജഗദമ്മ (75) നിര്യാതയായി. മക്കൾ: കുശലകുമാരി, ജോളി, ശ്രീകല, പരേതനായ പ്രഹ്ലാദൻ. മരുമക്കൾ: അനിതൻ,ഷാജി, ശ്രീകുമാർ. സഞ്ചയനം: ചൊവ്വ രാവിലെ 9 ന്.