തിരുവനന്തപുരം: നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ജനറൽ കൗൺസിലിൽ അംഗങ്ങളായി എം.എൽ.എമാരായ യു. എ. ലത്തീഫ്, കെ. പ്രേംകുമാർ, വി. ആർ. സുനിൽകുമാർ എന്നിവരെ തിരഞ്ഞെടുത്തു.