ss

വർക്കല: ഇലകമൺ വിളപ്പുറം വിശ്വ വിലാസത്തിൽ വിശ്വംഭരൻ( 85) നിര്യാതനായി.ഭാര്യ: പുഷ്പവേണി. മക്കൾ: സുജാത, സുനിത, സുരേന്ദ്ര ലാൽ, പരേതരായ സുധർമ്മണി, സുദർശനൻ. മരുമക്കൾ: ബാലചന്ദ്രൻ, രാജേന്ദ്രൻ, സുനിത, ശ്രീകണ്ഠൻ, ഗിരിജ. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ 7ന്.