dilanayakam

പൂന്തുറ: ടി സി 47/264,പള്ളിവിളാകം പുരയിടത്ത് ഡിലനായകം (87) നിര്യാതനായി. ഭാര്യ: പരേതയായ ബേബീന. മക്കൾ: ജെയിൻ, ജന്നർ, ജെമീമ. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന്. പ്രാർത്ഥന: തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് പൂന്തുറ സെന്റ് തോമസ് ദേവാലയത്തിൽ.