തിരുവനന്തപുരം: പാലോട് പെരിങ്ങമ്മല ചെറിയതൊളിക്കോട് കട്ടയ്ക്കാലിൽ ധന്യവിലാസത്തിൽ അപ്പുക്കുട്ടൻ നായർ(70) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: ധന്യ, രമ്യ. മരുമക്കൾ: അജയകുമാർ, ബിനു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ ഒൻപതിന്.