തിരുവനന്തപുരം : ഹൈക്കോടതി രജിസ്ട്രാറായി (ജില്ലാ ജുഡീഷ്യറി) തിരുവനന്തപുരം ജില്ലാ സെഷൻസ് ജഡ്‌ജി പി.കൃഷ്ണകുമാറിനെ നിയമിച്ചു. ജില്ലാ അഡിഷണൽ സെഷൻസ് ജഡ്‌ജ് ഒന്നിന് പകരം ചുമതല നൽകിയും ഉത്തരവായി.