obit

നെടുമങ്ങാട്: മണ്ണാറമ്പാറ ശാന്തിമന്ദിരത്തിൽ ശിവശങ്കരൻ നായർ (94- വിമുക്ത ഭടൻ ) നിര്യാതനായി. ഭാര്യ പരേതയായ സരസ്വതി അമ്മ. മക്കൾ: വിജയകുമാർ, ഭാസികുമാർ, ജയകുമാരി, ശാന്തികുമാരി. മരുമക്കൾ: സുഗതകുമാരി, രാധ കുമാരി, സുകുമാരൻനായർ, മണികണ്ഠൻ. സഞ്ചയനം 26 ന് രാവിലെ 9 ന്.