chan

കിളിമാനൂർ: പോങ്ങനാട് അരശുവിള ചന്ദ്രിക വിലാസത്തിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ചന്ദ്രിക (92) നിര്യാതയായി. മക്കൾ: പ്രസാദ്, പ്രസന്നൻ, പ്രകാശ്, പരേതനായ സൈഗാൾ. മരുമക്കൾ: ലതിക, ലൈല, രാധ, അനിത. സഞ്ചയനം: തിങ്കളാഴ്ച 9 ന്.