ചിറയിൻകീഴ്: പെരുങ്ങുഴി മരയ്ക്കാർ വിളാകം വീട്ടിൽ പരേതനായ ഭാസ്കരൻ മുതലാളിയുടെ ഭാര്യ ജെ. അമ്മു (94) നിര്യാതയായി. മക്കൾ: വസന്ത, ആനന്ദലീന, പരേതനായ സുവിനേന്ദ്ര മോഹൻ, ജയലതി, ശുഭ, അജി. മരുമക്കൾ: സുധാകരൻ.ജി, സുധാകരൻ.എൻ, ദിലീപ് കുമാർ.വി, രാജേന്ദ്രൻ കെ.എസ്. സംസ്കാരം: ഇന്ന് രാവിലെ 9.30ന്.