ചിറയിൻകീഴ്: ശാർക്കര സത്യാ നിവാസിൽ പരേതനായ സത്യവ്രതന്റെ ഭാര്യ സുഭാഷിണി (86) മുംബെയിൽ നിര്യാതയായി. മക്കൾ: പത്മകുമാരി , മല്ലിക, ശോഭന, ശശികുമാർ, സജീവ്. മരുമക്കൾ : പ്രഭാകരൻ പരേതനായ ധർമ്മൻ, പരേതനായ സുശീലൻ, വൃന്ദ ശശികുമാർ, സിന്ധു സജീവ്.