അശ്വതി: ധനലാഭം, കാര്യനേട്ടം.
ഭരണി: കീർത്തി, ഉന്നതി.
കാർത്തിക: വാഹനഗുണം, സന്തോഷം.
രോഹിണി: ഭൂമിനേട്ടം, സൽക്കാരം.
മകയിരം: ജനപ്രശംസ, അംഗീകാരം.
തിരുവാതിര: ക്ഷേത്രദർശനം, കാര്യഗുണം.
പുണർതം: സൽക്കാരം, ഗൃഹഭാഗ്യം.
പൂയം: ദാനം, സൽക്കാരം.
ആയില്യം: തലവേദന, ഭാര്യാക്ളേശം.
മകം: സഹോദരഗുണം, ജനപ്രശംസ.
പൂരം: അംഗീകാരം, സ്ഥാനമാനം.
ഉത്രം: സർക്കാർ ധനഗുണം, ഭാഗ്യം.
അത്തം: നൂതന ഗൃഹോപകരണം, സന്തോഷം.
ചിത്തിര: സന്താനത്തിൽ നിന്ന് നന്മ, ഐശ്വര്യം.
ചോതി: ഭാര്യ വഴി ധനസഹായം, കീർത്തി.
വിശാഖം: ഭർത്തൃഭാഗ്യം, വിജയം.
അനിഴം: അംഗീകാരം, സ്ഥാനഗുണം
തൃക്കേട്ട: ഭൂമിഗുണം, സമ്മാനം.
മൂലം: വാഹനഅപകടം, ധനനഷ്ടം.
പൂരാടം: ഉൾഭയം, രോഗഭീതി.
ഉത്രാടം: രോഗാവസ്ഥ, മനപ്രയാസം.
തിരുവോണം: രോഗനിരീക്ഷണവാസം, ഭാഗ്യഹാനി.
അവിട്ടം: വാഹനഗുണം, ധനനേട്ടം.
ചതയം: ഗൃഹഗുണം, സന്താനഗുണം.
പൂരുരുട്ടാതി: വസ്ത്രഗുണം, കീർത്തി.
ഉത്രട്ടാതി: ജലഭയം, കൃഷിനാശം.
രേവതി: ആഭരണഗുണം, ധനനേട്ടം.